Friday, October 10, 2008

---കണ്ണാ---


*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

ഒത്തിരി ചോല്ലുവാന്‍ ഉണ്ടെന്നാകില്ലും
ഇന്നും മിണ്ടാതെ ഞാന്‍ നില്‍കുന്നു കണ്ണാ

നിന്‍ ചാരത്തണയുവാന്‍ കൊതിയെന്നകില്ലും
നിന്നെ കാണാതെ ഞാന്‍ ഉരുകുന്നു കണ്ണാ

നിന്‍ മാറത്തു ചായുവാന്‍ സ്വപ്നതിലെങ്ങില്ലും
എന്‍ ചാരത്തു നീ എന്നും അന്നയില്ലേ കണ്ണാ

ഒരു കുഞ്ഞു കാറ്റെങ്ങാന്‍ എന്നെ തഴുകിയാല്‍
നിന്‍ വിരല്‍ സ്പര്‍ശം ഞാന്‍ അറിയുന്നു കണ്ണാ

എന്‍ വഴി വീതിക്കളില്‍ നിന്നെ പ്രതീക്ഷിച്ചു
ഓരോ നിമിഷവും ഞാന്‍ കാത്തിരിക്കുന്നു കണ്ണാ

നിന്‍ മൌനങ്ങള്ളില്‍ എന്നും നിറന്നോരാ സ്നേഹവും
ചെറു മദ്ധസ്മിതങ്ങല്ലും ഇന്നെന്‍ സ്വന്തം കണ്ണാ

---S@j

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

No comments: