Monday, November 3, 2008

രക്തശ്രുകള്‍






[Malayalam]
എന്നിലെ സ്വപ്നവും എന്നിലെ സ്നേഹവും
എന്‍റെ മൗനങ്ങളില്‍ ഒളിപിച്ചു വച്ചു ഞാന്‍.

എന്‍റെ മൗനം നിനില്‍ അര്‍പിച്ചു ഞാന്‍, നീ-
എന്‍റെ ശബ്ധമാകുന്നതും കാത്തിരിന്നു

എന്‍റെ കാതുകള്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍
നിന്‍റെ നിശ്ര്വസാങ്ങള്ളില്‍ നിറം മങ്ങി പോകവേ

ആ നിശ്ര്വസത്തിന്‍ ചൂടും, അതില്‍ മറന്ന വാകും
ഇന്നെനിക്കു അന്ന്യമായ് മരീടുന്നുവോ.

ഒരായിരം മുത്തംങ്ങല്ലാല്‍ കോര്‍ത്തെടുത്തു
അന്ന് ഞാന്‍ നിന്നില്‍ അര്പിച്ച എന്‍ രാഗ ഹാരം

അത് നിന്‍ കൈകളില്‍ കളിപ്പാട്ടമായ് മാറി , ഇന്ന്-
ചിന്നി ചിതറി കിടക്കുന്നു എന്‍ വഴി വീഥിയില്‍.

എന്‍റെ രക്തത്തില്‍ കുരുതൊരു പുഷ്പങ്ങള്
നിന്‍ കാല്‍ ചുവട്ടില്‍ അരഞ്ഞ് അമര്നീടുന്നു

ഇന്ന് നിന് സ്നേഹം എന്നിക്ക് അന്യമാനെഗിലും
നീ തന്ന ദുഃഖങ്ങള്‍ നിധിയായ് മനസിന്‍റെ ചിപ്പിയില്‍

മരവിച്ച മനസുമായ് കാത്തു നില്‍കുന്നു ഞാന്‍-
ഒരു മാത്ര പൊഴിയുന്ന കണ്ണുനീര് മുതിനായ്

എന്‍ മന്നോവ്യധക് മുമ്പില്‍, വെറും തലോടലായ് -
ഈ കടാരകള്‍ തന്‍ ആഴമേറിയ മുറിവുകള്‍

ഒരു പുതിയ മനസിനായ് കേഴുന്നു , ചിന്തപെട്ട
മനസിന്‍റെ ചിന്തുകള്‍ സ്വരുകൂടി ഇന്നു ഞാന്‍.

അന്നു നീ എന്‍റെ ആത്മാവായിരുന്നു , പിന്നെ എന്‍റെ-
നെഞ്ചോട്‌ ചേര്‍ത്ത എന്‍ മനസിന്‍റെ പ്രടിബിംഭവും

ഇന്നു നമുകിടയില്‍ തകര്‍ന്നു വീഴുന്നു,എന്‍
സ്നേഹ വിശ്വാസത്തിന്‍റെ പ്രടിബിംഭം

കാലില്‍ തറകുന്ന ചില്ലുകളും, മിഴികള്‍-
പൊഴിക്കുന്ന രക്താശ്രുകളുമായി, നടനകലുന്നു ഞാന്‍

എന്‍റെ ദുഃങ്ങള്‍ക്കു ഇത്രയും ആഴമില്ല , എന്നിട്ടും
നീ എന്തിന്നെന്നെ ഉമിത്തിയില്‍ എറിന്നിടുന്നു.

എരിനടങ്ങുന്നു ഞാന്‍ ആ നീറുന്ന പുകച്ചുരുളില്‍
നിന്‍ ചിരി മുത്തുക്കള്‍, തീ മഴ ചോരിയുന്നെനില്‍

ഇന്നെന്‍ പനിനീര്‍ പൂവിനു ജിവനുണ്ട്, സ്നേഹമുണ്ട്
തല്ലി ഖോസീക്കുംപോള്‍ തേങ്ങി കരയുന്നുമുണ്ട്

നാളെ ജീവനറ്റ് എന്‍ പുസ്തക തളിന്നുള്ളില്‍, അന്നു
ഈ ദുഖാങ്ങള്‍ പുഞ്ചിരിക്കു വഴി മാറിടും എന്നില്‍ .
S@J.............