-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ഇരുല്ലടഞ്ഞ ഇടനാഴിയില്‍, അകലെ നിന് കാലൊച്ച കേള്കാനായ് എത്രയോ നേരം കാത്തിരുന്നു.
നിന് വിരല്‍ സ്പര്‍ശം എല്കാണായ് എന്‍ മുടി ഇഴകള്‍ എത്രവട്ടം നിന്നിലെക് അടുത്തിരുന്നു.
നിന്നിലെ ചൂട് നിശ്വാസങ്ങള്‍ പോലും അന്നെനിക്ക് അന്യമായിരിക്കുന്നു.
ഓരോ നിമിഷവും നിന്റെ പേര് ഉരുവിട്ട നാവും,
അത് ലോകത്തോട്വിളിച്ചറിയിക്കാന് കൊതിച്ച മനസും ഇന്നും അത്രയും പുതുമയോടെ തന്നെ എന്നിലേക്ക് ഒടിമരയാന് ശ്രമിക്കുന്നു.
നീ എന്നില്‍ അലിയുംബോഴും, ഇതൊരു സ്വപ്നമാണോ എന്നു ഞാന്‍ ഇന്നും പേടിക്കുന്നു .
നുള്ളി ഞാന്‍ എന്നെ തന്നെ നോവിക്കുന്നു .....
നീ എന്‍ മുമ്പില്‍ എന്നു അനയുംബോഴും , ആദ്യമായി നിന്നെ കാണുന്ന കൌതുകത്തോടെ തന്നെ ഞാന്‍ നിന്നെ നോക്കി നില്ക്കുന്നു.
ഇന്ന് ഞാന്‍ നിന്നെ എന്റെ കണ്ണുനീര് മുത്തുകളില്‍ ഒളിപിച്ചു വെക്കുന്നു, ഒരു മുത്ത് പോലും അടര്‍ന്നു പൊക്കാതെ,ഒരുചിപ്പിയി എന്റെ ഹൃദയത്തോട് ചേര്‍ത്തു വയ്കുന്നു.
നിന്റെ മൌനങ്ങള്‍ എന്നോട് വാചാലമാകുന്നു, നിന് വാക്കുകള്‍ എന്നില്‍ പെയ്യുന്ന ഒരു വേനല്‍ മഴയും.
ആ പുതു നനവില്‍ എന്‍ ജീവിതം ധന്യമാക്കുന്നു!!!!
--S@J